Home / Photos
സിംപിള്‍ ലുക്കില്‍ മമ്മൂട്ടി; സ്റ്റൈലിഷ് ആയി മോഹന്‍ലാല്‍... താരരാജാക്കന്മാര് ദുബായില്‍ വിവാഹ ചടങ്ങില്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Mammootty, Mohanlal Fans Page
Share
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ഫോട്ടോകള്‍ അപൂര്‍വമായിട്ടാണ് പ്രേക്ഷകര്‍ക്ക് ലഭിക്കാറ്.
2/7
Photo Credit: Mammootty, Mohanlal Fans Page
Share
കലാരംഗത്ത് നല്കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കിയത്. ഇരുവരും യുഎഇയിലെത്തി വിസ സ്വീകരിച്ചു. 10 വര്‍ഷം കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ.
3/7
Photo Credit: Mammootty, Mohanlal Fans Page
Share
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരുടെയും ആരാധകര്‍ ചിത്രം അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു.
4/7
Photo Credit: Mammootty, Mohanlal Fans Page
Share
മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞേ മലയാളികള്‍ക്ക് മറ്റൊരു താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയുള്ളൂ.
5/7
Photo Credit: Mammootty, Mohanlal Fans Page
Share
ഷാര്‍ജയില്‍ നടന്ന ഒരു വിവാഹ ചടങ്ങിലും മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്തു. വ്യവസായി യൂസഫലിയുടെ സഹോദരന് അഷ്റഫ് അലിയുടെ മകന്റെ വിവാഹച്ചടങ്ങിലാണ് താരരാജാക്കന്മാര് ഒരുമിച്ചത്.
6/7
Photo Credit: Mammootty, Mohanlal Fans Page
Share
മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ ഒരുമിച്ചെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇരുവരും യുഎഇയുടെ ആദരം സ്വീകരിക്കാനാണ് എത്തിയത്.
7/7
Photo Credit: Mammootty, Mohanlal Fans Page
Share
യുഎഇ ഭരണകൂടം മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിരുന്നു. മലയാള താരങ്ങള്‍ക്ക് ആദ്യമായിട്ടാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.


Click it and Unblock the Notifications