Home / Photos
റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ
By Swaroop TK
റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anagha Insta Page
Share
റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ
2/11
Photo Credit: Anagha Insta Page
Share
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയാണ് അനഘയുടെ ആദ്യ ചിത്രം.
3/11
Photo Credit: Anagha Insta Page
Share
കാനിൽ നിന്നുള്ള മറ്റു ചിത്രങ്ങളും അനഘ പങ്കുവച്ചിട്ടുണ്ട്.
4/11
Photo Credit: Anagha Insta Page
Share
ഫ്രഞ്ച് ചിത്രമായ നവംബ്രെയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് അനഘ കാനിലെത്തിയത്.
5/11
Photo Credit: Anagha Insta Page
Share
സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കാൻ റെഡ് കാർപ്പറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
6/11
Photo Credit: Anagha Insta Page
Share
കറുത്ത സാരിയുടുത്താണ് അനഘ റെഡ് കാർപ്പറ്റിൽ എത്തിയത്.
7/11
Photo Credit: Anagha Insta Page
Share
സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കാൻ റെഡ് കാർപ്പറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
8/11
Photo Credit: Anagha Insta Page
Share
ഭീഷ്മപർവം സിനിമയിൽ റേച്ചൽ എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്
9/11
Photo Credit: Anagha Insta Page
Share
ഇപ്പോൾ കാൻ വേദിയിൽ മമ്മൂട്ടി ചിത്രം ഭീഷ്മപർവം താരം അനഘയും ചുവടുവച്ചിരിക്കുകയാണ്


Click it and Unblock the Notifications