Home / Photos
മമ്മൂക്കയുടെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ക്യൂ ആണ്; അതിനിടയിലാണ് ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Social Media
Share
ഭീഷ്മപര്‍വ്വം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് ഷൂട്ടിന് ഇടയില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ശ്രദ്ധയും നടന് സുദേവ് നായരും.
2/13
Photo Credit: Social Media
Share
മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ അവതരിപ്പിക്കുന്നത്.
3/13
Photo Credit: Social Media
Share
രാജന് എന്ന കഥാപാത്രത്തെയാണ് സുദേവ് ഭീഷ്മപര്‍വ്വത്തില്‍ അവതരിപ്പിക്കുന്നത്.
4/13
Photo Credit: Social Media
Share
മമ്മൂക്കയ്ക്കൊപ്പം എങ്ങനെ പോസ് ചെയ്യണം, മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യണം... എല്ലാം പഠിച്ചുവെന്ന് സുദേവ് പറയുന്നു.
5/13
Photo Credit: Social Media
Share
തന്നെ മമ്മൂട്ടി ക്യാമറിയില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് സുദേവ് നായര്‍ പങ്കുവച്ചിരിക്കുന്നത്.
6/13
Photo Credit: Social Media
Share
അനായാസമായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുകയാണ് മമ്മൂക്ക എന്നുകൂടി സുദേവ് കുറിക്കുന്നു.
7/13
Photo Credit: Social Media
Share
മമ്മൂക്ക എടുത്ത ഫോട്ടോകളെവിടെ എന്ന ചോദ്യം ആരാധകര്‍ ശ്രിന്ദയോടും സുദേവിനോടും ചോദിച്ചു.
8/13
Photo Credit: Social Media
Share
ഫോട്ടോഗ്രഫിയില്‍ കമ്പമുള്ള താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കാര്യം അദ്ദേഹം ആരാധകരുമായും പങ്കുവച്ചിട്ടുണ്ട്.
9/13
Photo Credit: Social Media
Share
അമൂല്യം എന്ന കുറിപ്പോടെയാണ് ശ്രിന്ദ മമ്മൂട്ടി ഫോട്ടോ എടുക്കുന്നതും ശേഷം പരിശോധിക്കുന്നതുമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.


Click it and Unblock the Notifications