Home / Photos
ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Mammootty Social Media
Share
മമ്മൂട്ടിയും പാർവ്വതിയും ആദ്യമായി ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തുന്നു.
2/20
Photo Credit: Mammootty Social Media
Share
പുഴു എന്ന പേരിലാണ് ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമ
3/20
Photo Credit: Mammootty Social Media
Share
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ പാർവ്വതി രംഗത്ത് വന്നത് വിവാദമായിരുന്നു
4/20
Photo Credit: Mammootty Social Media
Share
അതിന് ശേഷം മമ്മൂട്ടി ആരാധകർ പാർവ്വതിയെ സൈബർ ആക്രമണം നടത്തിയിരുന്നു
5/20
Photo Credit: Mammootty Social Media
Share
നവാഗതയായ റത്തീന ഷർഷാദ് ആണ് പുഴുവിലൂടെ മമ്മൂട്ടിയേയും പാർവ്വതിയേയും ഒരുമിപ്പിക്കുന്നത്
6/20
Photo Credit: Mammootty Social Media
Share
മമ്മൂട്ടിയുടെ പെയർ ആയിട്ടാണോ പാർവ്വതി ചിത്രത്തിലെത്തുന്നത് എന്നത് വ്യക്തമല്ല
7/20
Photo Credit: Mammootty Social Media
Share
പുഴുവിന്റെ പൂജയ്ക്ക് മമ്മൂട്ടി എത്തിയത് സൂപ്പർ കൂൾ ലുക്കിലാണ്
8/20
Photo Credit: Mammootty Social Media
Share
പ്രിന്റഡ് ഷർട്ടും കാക്കി നിറത്തിലുളള പാന്റ്സും ധരിച്ചാണ് മമ്മൂട്ടി പരിപാടിക്ക് എത്തിയത്
9/20
Photo Credit: Mammootty Social Media
Share
മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു


Click it and Unblock the Notifications