Home / Photos
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍
By Ajmal MK
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: facebook
Share
മലയാളത്തിന്റെ താര ചക്രവര്‍ത്തി മമ്മൂട്ടിക്ക് നാളെ എഴുപതാം പിറന്നാള്‍
2/11
Photo Credit: facebook
Share
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.
3/11
Photo Credit: facebook
Share
എൻ്റെ ജീവിതത്തിൽ വീഴ്ചകളും ഉയർച്ചകളുമുണ്ടായിട്ടുണ്ട്. സാധാരണ നിലയിൽ വീഴ്ചകളുടെ സമയത്ത് കൂടെ നിൽക്കുന്നവർ കുറവാകും, ഇച്ചാക്ക എന്നും ഒരേ മനസ്സോടെയാണ് പെരുമാറിയത്.-മോഹന്‍ലാല്‍ കുറിച്ചു
4/11
Photo Credit: facebook
Share
ഒരുകാര്യം എനിക്കുറപ്പാണ്, എല്ലാ മത്സരങ്ങൾക്കും ബഹളങ്ങൾക്കും അവസാനം കൂടെ നിൽക്കുന്ന മുതിർന്ന ഒരാളുണ്ടെന്നത് നൽകുന്ന സുരക്ഷിതത്വബോധം ചെറുതല്ല.
5/11
Photo Credit: facebook
Share
എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെ നിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കി നിന്ന ഒരാളാണ് ഇച്ചാക്ക.
6/11
Photo Credit: facebook
Share
മമ്മൂട്ടിയും മോഹന്‍ലാലും ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍
7/11
Photo Credit: facebook
Share
താരചക്രവര്‍ത്തിമാര്‍ ഒരു പഴയ ചിത്രത്തില്‍ നിന്ന്
8/11
Photo Credit: facebook
Share
ലാലേട്ടനും ഇച്ചാക്കയും
9/11
Photo Credit: facebook
Share
മലയാളത്തിന്റെ താര ചക്രവര്‍ത്തിമാര്‍


Click it and Unblock the Notifications