Home / Photos
43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Social Media
Share
മമ്മൂട്ടിയും സുൽഫത്തും മലയാളത്തിലെ മാതൃകാ ദമ്പതിമാരാണ്
2/10
Photo Credit: Social Media
Share
43 വർഷമായി മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായിട്ട്
3/10
Photo Credit: Social Media
Share
1979നാണ് സിനിമയിൽ അത്ര സജീവമാകുന്നതിന് മുൻപേ മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്
4/10
Photo Credit: Social Media
Share
വിവാഹ സമയത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി
5/10
Photo Credit: Social Media
Share
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകുന്ന ഉത്തരമാണ് സുൽഫത്ത്
6/10
Photo Credit: Social Media
Share
കുടുംബനാഥൻ എന്ന നിലയ്ക്ക് മമ്മൂട്ടിയെ കുറിച്ച് സുൽഫത്തിനും നല്ലതേ പറയാനുളളൂ
7/10
Photo Credit: Social Media
Share
കുടുംബത്തെ വളരെ അധികം ശ്രദ്ധിക്കുന്ന ആളാണ് ഭർത്താവെന്ന് സുൽഫത്ത് പറഞ്ഞിട്ടുണ്ട്
8/10
Photo Credit: Social Media
Share
മക്കളായ ദുൽഖർ സൽമാനോടും സുറുമിയോടും വലിയ അടുപ്പം മമ്മൂട്ടി സൂക്ഷിക്കുന്നു
9/10
Photo Credit: Social Media
Share
ദുൽഖർ സൽമാന് വാപ്പച്ചിയെ കുറിച്ച് എന്നും പറയാൻ നൂറ് നാവാണ്


Click it and Unblock the Notifications