Home / Photos
എജ്ജാതി ലുക്ക്!! പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രില്ലടിപ്പിച്ച് മമ്മൂട്ടിയുടെ 'ഭീഷ്മവർധൻ'..ഭീഷ്മപര്‍വ്വം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
എജ്ജാതി ലുക്ക്!! പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രില്ലടിപ്പിച്ച് മമ്മൂട്ടിയുടെ 'ഭീഷ്മവർധൻ'..ഭീഷ്മപര്‍വ്വം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
2/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
'ഭീഷ്മ വര്ധന്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്
3/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം
4/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
'ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷമാണ് അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഒരു ചിത്രം ഒരുങ്ങുന്നത്
5/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
ബിലാൽ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്
6/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
ബിഗ് ബി യുടെ രണ്ടാം ഭാഗമാണ് ബിലാൽ
7/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
മമ്മൂട്ടിയുടെ 70ാം പിറന്നാൾ ദിനത്തിൽ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
8/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന
9/10
Photo Credit: https://www.facebook.com/AmalNeeradOfficial
Share
ചിത്രത്തിന്റെ ടീസർ ഉടൻ പ്രഖ്യാപിച്ചേക്കും

Click it and Unblock the Notifications