Home / Photos
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ
By Rakhi
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
അടിപൊളി മേക്കോവറിലാണ് മംമ്ത മോഹന്‍ദാസ് എത്തിയിരിക്കുന്നത്
2/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മംമ്ത
3/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
നിരവധി ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്
4/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
ഇവയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഉണ്ടാകാറുണ്ട്
5/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
ഇപ്പോഴിതാ പുതിയ ചിത്രം വൈറലാവുകയാണ്
6/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
ബോളിവുഡ് നടിമാരെ പോലെയാണ് പുതിയ ഫോട്ടോയിൽ മംമ്ത
7/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
'Forget the rules..
If you can carry it, Wear it!' എന്നാണ് കാപ്ഷൻ
8/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
ബ്ലാക്ക് വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്
9/20
Photo Credit: https://www.instagram.com/p/CenU_7vv_uP/
Share
നെറ്റ് വസ്ത്രങ്ങൾക്കൊപ്പം ജാക്കറ്റും ധരിച്ചിട്ടുണ്ട്

Click it and Unblock the Notifications