Home / Photos
എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍
By Vaisakhan MK
mamta mohandas new puppy look in saree goes viral, fans makes it super hit
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്രഡീഷണല്‍ സാരി ലുക്കാണിത്. എന്നാല്‍ കൈയ്യിലൊരു ഡോഗുമുണ്ട്. പപ്പി ലുക്ക് എന്നാണ് ഈ ചിത്രത്തെ ആരാധകര്‍ വിളിക്കുന്നത്
2/12
Photo Credit: https://www.instagram.com/mamtamohan/
Share
നായകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് നേരത്തെ തന്നെ മംമ്ത തെളിയിച്ചതാണ്. നടിയുടെ ഒരു ഷേക്കിംഗ് സെല്‍ഫിയിലും പ്രിയപ്പെട്ട ഡോഗിന്റെ സാന്നിധ്യമുണ്ടായിരുന്നു
3/12
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്ത മോഹന്‍ദാസ് മലയാളത്തിലെ ഹെലന് ഓഫ് സ്പാര്ട്ടയാണെന്ന് പറഞ്ഞാല്‍ ഒരു തര്‍ക്കവുമില്ല. അത്രയേറെ ലുക്കിലാണ് നടി ഓരോ ചിത്രത്തിലുമുള്ളത്
4/12
Photo Credit: https://www.instagram.com/mamtamohan/
Share
സ്റ്റൈലിഷ് ലുക്കില്‍ മമതയോളം പോന്ന നടിമാരില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ ലുക്ക് അതിന് ഉദാഹരണമാണ്
5/12
Photo Credit: https://www.instagram.com/mamtamohan/
Share
അടുത്തിടെ മംമ്തയുടെ വെക്കേഷന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിദ്വീപിലായിരുന്നു നടിയുടെ ഹോളിഡേ ആഘോഷം
6/12
Photo Credit: https://www.instagram.com/mamtamohan/
Share
ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ മുംബൈയിലും താരം സജീവമാണ്. അടുത്തിടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി അവാര്‍ഡ് ഷോകളിലും പങ്കെടുത്തിരുന്നു
7/12
Photo Credit: https://www.instagram.com/mamtamohan/
Share
മലയാള സിനിമയില്‍ എസ്എസ് രാജമൗലി ചിത്രത്തില്‍ അഭിനയിച്ച ഏക നടിയും മംമ്തയാണ്. പ്രിയാമണിയേയും ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്
8/12
Photo Credit: https://www.instagram.com/mamtamohan/
Share
സല്മാന് ഖാനും ടൈഗര്‍ ഷ്റോഫുമൊക്കെ ഉള്ള ഫോട്ടോഷൂട്ടിലും നടി ഭാഗമായിരുന്നു. മുംബൈയിലെ പ്രമുഖ അവാര്‍ഡ് നൈറ്റായിരുന്നു ഇത്
9/12
Photo Credit: https://www.instagram.com/mamtamohan/
Share
ജനഗണ മനയ്ക്ക് ശേഷം മംമ്തയെ മലയാള സിനിമയില്‍ കണ്ടില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബ്ലോക്ക്ബസ്റ്ററായ ഈ ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു

Click it and Unblock the Notifications