Home / Photos
അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്
By Vaisakhan MK
manchester united back in top five, beat arsenal, eyeing english premier league title
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം ലക്ഷ്യമിട്ട് മുന്നേറുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. തുടര്‍ച്ചയായ നാല് ജയങ്ങളാണ് ടീം നേടിയത്
2/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെ തകര്‍ത്തിരിക്കുകയാണ് ആഴ്സണല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡെവിള്‍സിന്റെ വിജയം
3/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
ഇതോടെ പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ചിലെത്താനും യുനൈറ്റഡിന് സാധിച്ചു. നേരത്തെ ലിവര്‍പൂളിനെയും ഇതുപോലെ തകര്‍ത്തിരുന്നു യുനൈറ്റഡ്
4/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
ഗണ്ണേഴ്സിനെതിരെ യുനൈറ്റഡ് കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്താണ് വിജയിച്ചത്. ആഴ്സണലാണ് കളത്തില്‍ പക്ഷേ നിറഞ്ഞ് നിന്നത്. എന്നാല്‍ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയമായി
5/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈഡ് റോളിലേക്ക് മാറ്റിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇപ്പോള്‍ ടീമിനെ ഇറക്കുന്നത്. ഇത് ടീം ലൈനപ്പിന് ഗുണകരമായിട്ടുണ്ട്
6/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഇരട്ട ഗോളാണ് യുനൈറ്റഡിന് വന്‍ ജയം ആഴ്സണലിനെതിരെ നേടിക്കൊടുത്തത്. ആന്റണി ശേഷിച്ച ഗോള്‍ നേടി
7/7
Photo Credit: https://www.instagram.com/manchesterunited/?hl=en
Share
മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, ബ്രൈറ്റന് എന്നിവരാണ് പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്. യുനൈറ്റഡിന് ആറ് കളിയില്‍ നിന്ന് പന്ത്രണ്ട് പോയിന്റാണ് ഉള്ളത്

Click it and Unblock the Notifications