Home / Photos
ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം
By Vaisakhan MK
manchester united beats leicester city by 1-0, their straight third win in english premiere league
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/manchesterunited/
Share
ക്രിസ്റ്റാനോയും കസെമിറോയും കസറാന്‍ തുടങ്ങിയാല്‍ യുനൈറ്റഡിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് എറിക് ടെന്‍ പറയുന്നു. ഒരു മികച്ച ടീമിനെയാണ് വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
2/8
Photo Credit: https://www.instagram.com/manchesterunited/
Share
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റിയെയാണ് പരാജയപ്പെടുത്തിയത്
3/8
Photo Credit: https://www.instagram.com/manchesterunited/
Share
ജേഡന്‍ സാഞ്ചോയുടെ മിന്നുന്ന പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. 23ാം മിനുട്ടില്‍ സാഞ്ചോയാണ് യുനൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്
4/8
Photo Credit: https://www.instagram.com/manchesterunited/
Share
റെഡ് ഡെവിള്‍സിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. നേരത്തെ ലിവര്‍പൂളിനെയും സതാംപ്ടണെയും യുനൈറ്റഡ് തകര്‍ത്തിരുന്നു
5/8
Photo Credit: https://www.instagram.com/manchesterunited/
Share
അതേസമയം സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് ഇത്തവണയും അവഗണിച്ചു. അവസാന നിമിഷം മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം നല്‍കിയത്
6/8
Photo Credit: https://www.instagram.com/manchesterunited/
Share
അയാക്സില്‍ നിന്നെത്തിയ കോച്ച് എറിക് ടെന്‍ ടീമിന്റെ മുഖം ആകെ മാറ്റുകയായിരുന്നു. ലിവര്‍പൂളിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ടീം തിരിച്ചുവന്നത്. ഈ സീസണിലെ കരുത്തരായി മാറി കഴിഞ്ഞു ലിവര്‍പൂള്‍
7/8
Photo Credit: https://www.instagram.com/manchesterunited/
Share
കസെമിറോ കൂടി വന്നതോടെ ടീം ഒന്ന് കൂടി ശക്തമായി രണ്ടാം പാതിയിലാണ് മികച്ച രീതിയില്‍ യുനൈറ്റഡ് കളിച്ചത്. ഇത്തവണ ടീം കപ്പുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
8/8
Photo Credit: https://www.instagram.com/manchesterunited/
Share
ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുനൈറ്റഡില്‍ തുടരേണ്ടി വരുമെന്നും ഉറപ്പായി. ഇതുവരെ ഈ സീസണില്‍ താരം തിളങ്ങിയിട്ടില്ല. ഇനി അങ്ങോട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ

Click it and Unblock the Notifications