Home / Photos
17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്
By Vaisakhan MK
manchester uniter star cristiano ronaldo may buy gold course and tear down
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/cristiano/
Share
17 മില്യണിന്റെ അത്യാഢംബര വീടാണിത്. ഇതേ തുടര്‍ന്ന് ഈ ഗോള്‍ഫ് കോഴ്സ് വാങ്ങാനാണ് ക്രിസ്റ്റിയാനോയുടെ ശ്രമം. എന്നിട്ട് ഇടിച്ച് പൊളിക്കാനാണ് തീരുമാനം.
2/8
Photo Credit: https://www.instagram.com/cristiano/
Share
പോര്‍ച്ചുഗലിലെ റിവിയേരയിലെ ക്വിന്റ് ഡാ മരീനയിലാണ് ക്രിസ്റ്റിയാനോ ഭൂമി വാങ്ങിയിരിക്കുന്നത്. വീടിന്റെ നിര്‍മാണവും നടന്ന് കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റിയാനോയുടെ സ്വപ്ന ഭവനം കൂടിയാണ് ഒരുങ്ങുന്നത്
3/8
Photo Credit: https://www.instagram.com/cristiano/
Share
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയാണ് താരം കളിക്കുന്നത്. നിരവധി ബ്രാന്‍ഡുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ക്രിസ്റ്റ്യാനോ
4/8
Photo Credit: https://www.instagram.com/cristiano/
Share
ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പുതിയ ആഢംബര വീട് നിര്‍മിക്കുകയാണ്. സ്വദേശമായ പോര്‍ച്ചുഗലില്‍ തന്നെയാണ് അദ്ദേഹം വീടൊരുക്കുന്നത്
5/8
Photo Credit: https://www.instagram.com/cristiano/
Share
പുതിയ വീടിന് ഒരു ഗോള്‍ഫ് കോഴ്സ് തടസ്സമാകുന്നുവെന്നാണ് ക്രിസ്റ്റിയാനോ പറയുന്നു. വീടിലേക്ക് നോക്കുമ്പോള്‍ മുന്നിലൊരു തടസ്സമായിട്ടാണ് ഗോള്‍ഫ് കേന്ദ്രമുള്ളത്.
6/8
Photo Credit: https://www.instagram.com/cristiano/
Share
വീടിന്റെ കാഴ്ച്ചയ്ക്ക് തടസ്സമായ ഈഗോള്ഫ് കോഴ്സ് തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. മാസം 50000 ഡോളര്‍ വരുമാനവുള്ള ക്രിസ്റ്റിയാനോയ്ക്ക് ഇത് ചെറിയ തുക മാത്രമാണ്.
7/8
Photo Credit: https://www.instagram.com/cristiano/
Share
വൈകാതെ തന്നെ ഭാര്യ ജോര്‍ജിന റോഡിഗ്രസിനെയും അഞ്ച് കുട്ടികളെയും കൂട്ടി ഈ വീട്ടിലേക്ക് താമസം മാറാനാണ് ക്രിസ്റ്റിയാനോയുടെ തീരുമാനം.
8/8
Photo Credit: https://twitter.com/KorrectSports
Share
അതിന്റെ ഭാഗമായിട്ടാണ് വീട് ശരിക്കുമൊരു സ്വപ്ന ഭവനമാക്കി താരം മാറ്റുന്നത്. ഗോള്‍ഫ് കോഴ്സ് വാങ്ങി തകര്‍ക്കുന്നതോടെ എല്ലാ തടസ്സവും മാറും.


Click it and Unblock the Notifications