• search
  • Live TV

ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍ വൈറല്‍

By Ajmal M K
| Published: Monday, July 26, 2021, 14:55 [IST]
ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍ വൈറല്‍
1/11

ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍...
Courtesy: facebook
ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍ വൈറല്‍
2/11
സിനിമ-സീരിയല്‍ നടന്‍ എന്ന പ്രശസ്തിയുമായാണ് മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് എത്തുന്നത്
സിനിമ-സീരിയല്‍ നടന്‍ എന്ന പ്രശസ്തിയുമായാണ് മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക്...
Courtesy: facebook
ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍ വൈറല്‍
3/11
തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 

4/11
ഷോയില്‍ മണിക്കുട്ടന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി ഡിംപല്‍ ഭാല്‍ ആയിരുന്നു.

5/11
ഷോയില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കെ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയിരുന്നു. 
ഷോയില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കെ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഷോയില്‍...
Courtesy: facebook
ട്രോഫി കയ്യില്‍: ബിഗ് ബോസ് വിജയിയായി കൊച്ചിയില്‍ പറന്നിറങ്ങി മണിക്കുട്ടന്‍, ചിത്രങ്ങള്‍ വൈറല്‍
6/11
മോഹന്‍ലാല്‍ വന്ന ഒരു എപ്പിസോഡിലുണ്ടായ ഒരു പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്ത് പോയത്. 
മോഹന്‍ലാല്‍ വന്ന ഒരു എപ്പിസോഡിലുണ്ടായ ഒരു പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്ത്...
Courtesy: facebook
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X