Home / Photos
'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: instagram
Share
നടൻ സണ്ണി വെയ്നിനെ കുറിച്ചുളള മഞ്ജു വാര്യരുടെ കുറിപ്പ് വൈറൽ
2/15
Photo Credit: instagram
Share
സണ്ണി വെയ്ന്റെ പിറന്നാൾ ദിനത്തിലാണ് മഞ്ജു വാര്യർ സ്നേഹം നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്സണ്ണി വെയ്ന്റെ പിറന്നാൾ ദിനത്തിലാണ് മഞ്ജു വാര്യർ സ്നേഹം നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
3/15
Photo Credit: instagram
Share
ഒരുപാട് നാളുകളായി അറിയുന്ന വ്യക്തി എന്നതല്ല സുഹൃത്ത്ബന്ധം. അത് നമ്മുടെ ജീവിതത്തിലേക്ക് ഒരാൾ വന്ന് നമുക്കൊപ്പമുണ്ടാകുമെന്ന് പറയുകയും അത് തെളിയിക്കുകയും ചെയ്യുന്നതാണ്. സന്തോഷ ജന്മദിനം പ്രിയപ്പെട്ടവനേ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്
4/15
Photo Credit: instagram
Share
ചതുർമുഖം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചത് മുതൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്
5/15
Photo Credit: instagram
Share
ഇരുവരുടേയും ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽൽ വൈറലായിരുന്നു
6/15
Photo Credit: instagram
Share
മഞ്ജുവിന്റെ പിറന്നാളിന് സണ്ണിയുിം ഹൃദ്യമായ ആശംസ നേർന്നിരുന്നു
7/15
Photo Credit: instagram
Share
അഹാന കൃഷ്ണയ്ക്ക് ഒപ്പം സണ്ണി വെയ്ൻ
8/15
Photo Credit: instagram
Share
ആദ്യ ചിത്രമായ സെക്കൻഡ് ഷോ മുതൽ ദുൽഖർ സൽമാനും സണ്ണി വെയ്നും അടുത്ത സുഹൃത്തുക്കളാണ്
9/15
Photo Credit: instagram
Share
നടൻ ടൊവിനോ തോമസും സണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നു


Click it and Unblock the Notifications