Home / Photos
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: SajithandSujith-Instagram
Share
മലയാള സിനിമയിലേക്കുളള രണ്ടാം വരവിൽ മഞ്ജു വാര്യർ പുതിയൊരു ആളായിരുന്നു
2/20
Photo Credit: SajithandSujith-Instagram
Share
മഞ്ജുവിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം മികച്ച ഒരു മാറ്റം പ്രകടമായിരുന്നു
3/20
Photo Credit: SajithandSujith-Instagram
Share
കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട് മഞ്ജു എല്ലാവരേയും പലവട്ടം ഞെട്ടിച്ചിട്ടുണ്ട്
4/20
Photo Credit: SajithandSujith-Instagram
Share
കറുത്ത പാവാടയും വെളള ഷർട്ടും ഇട്ടുളള മഞ്ജുവിന്റെ ലുക്ക് കണ്ട് മലയാളി കണ്ണ് തള്ളിയിട്ടുണ്ട്
5/20
Photo Credit: SajithandSujith-Instagram
Share
മമ്മൂട്ടിയെ പോലെ മഞ്ജുവിനും പ്രായം റിവേഴ്സ,് ഗിയറിലാണ് എന്നാണ് ആരാധകർ പറയുന്നത്
6/20
Photo Credit: SajithandSujith-Instagram
Share
മഞ്ജു വാര്യരുടെ ഹിറ്റായ പല ലുക്കുകൾക്ക് പിന്നിലുളളത് ഇവരാണ്
7/20
Photo Credit: SajithandSujith-Instagram
Share
മലയാളം സെലിബ്രിറ്റി മേക്കപ്പ് രംഗത്തെ ഏറ്റവും തിരക്കുളള രണ്ട് പേരായ സജിത്തും സുജിത്തും
8/20
Photo Credit: SajithandSujith-Instagram
Share
മഞ്ജു വാര്യർ മുതൽ നിരവധി താരങ്ങൾ ഇവരുടെ കരവിരുതിൽ തിളങ്ങിയിട്ടുണ്ട്
9/20
Photo Credit: SajithandSujith-Instagram
Share
ഭാവനയും പാർവ്വതിയും അനുശ്രീയും നിഖില വിമലും അടക്കമുളള മുൻനിര താരങ്ങളെ ഇവർ ഒരുക്കിയിട്ടുണ്ട്


Click it and Unblock the Notifications