Home / Photos
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
By Ajmal MK
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍
2/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
പതിവ് പോലെ മഞ്ജുവിന്റെ ചിരി തന്നെയാണ് ഹൈലൈറ്റ്
3/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി വന്നിരിക്കുന്നത്
4/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
ഇന്‍സ്റ്റഗ്രാമിലെ മഞ്ജുവിന്റെ ആരാധക ഗ്രൂപ്പുകളിലൂടെയാണ് ചിത്രം പുറത്ത് വന്നത്..
5/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
മഞ്ജുവിന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചിനിടേയുള്ള ചിത്രങ്ങളാണ് ഇത്
6/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും കൊച്ചി ഐ എം എ ഹാളിൽ വെച്ചായിരുന്നു നടന്നത്.
7/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
ജയസൂര്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
8/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
9/15
Photo Credit: പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
Share
മഞ്ജുവാര്യർ, മഞ്ജു, ശിവദ, ജോണി ആൻ്റണി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

Click it and Unblock the Notifications