• search
  • Live TV

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

By Ajmal M K
| Published: Thursday, August 11, 2022, 16:50 [IST]
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
1/13
ആരാധകർക്കൊപ്പം വേദിയില്‍ ആടിത്തിമിർത്ത് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. കല്യാണ്‍ സില്‍ക്സിന്റെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റ നൃത്തം
ആരാധകർക്കൊപ്പം വേദിയില്‍ ആടിത്തിമിർത്ത് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. കല്യാണ്‍...
Courtesy: https://www.instagram.com/manjuwarrier.fc/
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
2/13
വേദിയിലെത്തിയ കുട്ടി ആരാധകർക്കൊപ്പമായിരുന്നു താരം ചുവട് വെച്ചത്. ഇതോടെ കാണികളും വലിയ ആവേശത്തിലായി. ദേവദൂതർ പാടി.. എന്ന ഗാനത്തിനായിരുന്നു മഞ്ജുവിന്റെ ചുവടുകള്‍
വേദിയിലെത്തിയ കുട്ടി ആരാധകർക്കൊപ്പമായിരുന്നു താരം ചുവട് വെച്ചത്. ഇതോടെ കാണികളും വലിയ...
Courtesy: https://www.instagram.com/manjuwarrier.fc/
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
3/13
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി മാറിയിട്ടുണ്ട്. ആരാധക ഗ്രൂപ്പുകളിലാണ് ഈ ദൃശ്യങ്ങള്‍ നിറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി മാറിയിട്ടുണ്ട്. ആരാധക...
Courtesy: https://www.instagram.com/manjuwarrier.fc/
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
4/13
വളരെ മികച്ച നിരവധി കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. പകരം വെക്കല്ലനില്ലാത്ത പ്രതിഭ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ- എന്നാണ് ഒരു ആരാധകന്റെ കുറിപ്പ്
വളരെ മികച്ച നിരവധി കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. പകരം വെക്കല്ലനില്ലാത്ത പ്രതിഭ....
Courtesy: https://www.instagram.com/manjuwarrier.fc/
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
5/13
അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക. ജീവിതം മനോഹരമാകും, അതിന് ഉദാഹരണമാണ് മഞ്ജു വാര്യർ എന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.
അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക. ജീവിതം മനോഹരമാകും, അതിന്...
Courtesy: https://www.instagram.com/manjuwarrier.fc/
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
6/13
തകർത്തവർ അറിയട്ടെ.. വെറുക്കുന്നവർ കൺനിറയെ കാണട്ടെ ..! നാലു ചുമരുകൾക്കിടയിൽ മാത്രം സ്ത്രീയെ തളക്കുന്നവർ അറിയട്ടെ.
തകർത്തവർ അറിയട്ടെ.. വെറുക്കുന്നവർ കൺനിറയെ കാണട്ടെ ..! നാലു ചുമരുകൾക്കിടയിൽ മാത്രം സ്ത്രീയെ...
Courtesy: https://www.instagram.com/manjuwarrier.fc/
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X