Home / Photos
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
By Ajmal MK
ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ആരാധകർക്കൊപ്പം വേദിയില്‍ ആടിത്തിമിർത്ത് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. കല്യാണ്‍ സില്‍ക്സിന്റെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റ നൃത്തം
2/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വേദിയിലെത്തിയ കുട്ടി ആരാധകർക്കൊപ്പമായിരുന്നു താരം ചുവട് വെച്ചത്. ഇതോടെ കാണികളും വലിയ ആവേശത്തിലായി. ദേവദൂതർ പാടി.. എന്ന ഗാനത്തിനായിരുന്നു മഞ്ജുവിന്റെ ചുവടുകള്‍
3/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി മാറിയിട്ടുണ്ട്. ആരാധക ഗ്രൂപ്പുകളിലാണ് ഈ ദൃശ്യങ്ങള്‍ നിറയുന്നത്.
4/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വളരെ മികച്ച നിരവധി കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. പകരം വെക്കല്ലനില്ലാത്ത പ്രതിഭ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ- എന്നാണ് ഒരു ആരാധകന്റെ കുറിപ്പ്
5/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക. ജീവിതം മനോഹരമാകും, അതിന് ഉദാഹരണമാണ് മഞ്ജു വാര്യർ എന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.
6/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
തകർത്തവർ അറിയട്ടെ.. വെറുക്കുന്നവർ കൺനിറയെ കാണട്ടെ ..! നാലു ചുമരുകൾക്കിടയിൽ മാത്രം സ്ത്രീയെ തളക്കുന്നവർ അറിയട്ടെ.
7/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
അവൾക്കുള്ളിൽ ലോകം ബഹുമാനിക്കുന്ന ,ആദരിക്കുന്ന, അത്ഭുതത്തോടെ നോക്കുന്ന മറ്റൊരു സ്ത്രീയുണ്ട് ...! ഇതാ ഉദാഹരണം. ഞങ്ങൾ മലയാളികളുടെ ഉദാഹരണം
മഞ്ജു ചേച്ചീ-എന്ന് മറ്റൊരാള്‍.
8/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡർ കൂടിയാണ് താരം. മൈജി യുടെ ഓണം പരിപാടിക്കായി എത്തിയപ്പോഴും താരത്തെ കാണാന്‍ നിരവധി പേരാണ് എത്തിയത്
9/13
Photo Credit: https://www.instagram.com/manjuwarrier.fc/
Share
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ ആയിരുന്നു മഞ്ജു വാര്യറുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം

Click it and Unblock the Notifications