Home / Photos
ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ
By Ajmal MK
ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മൈജിയുടെ ഉദ്ഘാടനനത്തിന് എത്തിയതായിരുന്നു താരം
3/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
പെരിന്തല്‍മണ്ണയായിരുന്നു വേദി
4/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മൈജിയുടെ 100-ാമത് ഷോറൂമാണ് പെരിന്തല്‍മണ്ണയുടേത്
5/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് താരം
6/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
താരത്തെ കാത്ത് വന്‍ ആരാധകരാണ് കാത്തിരുന്നത്
7/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വന്‍ വരവേല്‍പ്പാണ് താരത്തിന് നല്‍കിയത്
8/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
കൊടു കൈ..
9/17
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ഒരു എംജിആർ സ്റ്റൈല്‍ വരവ് എന്നാണ് ആരാധകർ കുറിച്ചത്

Click it and Unblock the Notifications