Home / Photos
കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍
By Ajmal MK
കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
പ്രിയതാരം മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു. ഒരു സ്വകാര്യ പരിപാടിക്കിടേയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
കല്യാണ്‍ ജല്ലേഴ്സിന്റെ പരിപാടിക്കെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ചുവന്ന ചുരിദാറിലെ താരത്തിന്റെ ലുക്ക് തന്നെയാണ് ഏറെ ശ്രദ്ധേയം. നിരവധി ആളുകളാണ് മികച്ച കമന്റുകള്‍ രേഖപ്പെടുത്തുന്നത്
4/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വർഷങ്ങള്‍ക്ക് ശേഷമാണ് ചുരിദാറിലെ ഒരു മഞ്ജു വാര്യറെ കാണുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്ന
5/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ഗായിക മൃദുല വാര്യർ ഉള്‍പ്പടേയുള്ളവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൃദുല വാര്യറും മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
6/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
പൂർണ്ണിമ ഇന്ദ്രജിത്താണ് താരത്തെ അണിയിച്ചൊരുക്കിയത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത
7/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ഏറെക്കാലമായി കൊറിയന്‍ സ്റ്റൈലിലുള്ള ലുക്കായിരുന്നു താരത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് നാടന്‍ ലുക്കിലേക്കുള്ള താരത്തിന്റെ ചുവട് മാറ്റം
8/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
കഴിഞ്ഞ ദിവസം സെറ്റ് സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഈ ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
9/11
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ജാക്ക് ആന്‍ഡ് ജില്ലായിരുന്നു മഞ്ജുവാര്യറുടേതായി റിലീസായ അവസാന ചിത്രം. എന്നാല്‍ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല

Click it and Unblock the Notifications