Home / Photos
മഞ്ജു വാര്യർക്ക് ഇനി വല്ല കായകല്പ ചികിത്സയുമുണ്ടോ: പ്രായം കൂടുന്നേയില്ലാലോ, വൈറലായി പുതിയ ചിത്രം
By Ajmal MK
പതിറ്റാണ്ടുകളായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നില്ക്കുന്ന താരമാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തെങ്കിലും തിരിച്ച് വരവില്‍ അന്യഭാഷയില്‍ ഉള്‍പ്പടെ തിളങ്ങി നില്‍ക്കുകയാണ് താരം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: manju instagram
Share
ഇപ്പോഴിതാ ആരാധാകർക്കായി പുതിയ ഫോട്ടോ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യർ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
2/8
Photo Credit: manju instagram
Share
പതിവ് പോലെ മഞ്ജുവിന്റെ ചിരി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രസകരമായ അടിക്കുറിപ്പും മഞ്ജു വാര്യർ ചിത്രത്തിനായി നല്‍കിയിട്ടുണ്ട്.
3/8
Photo Credit: manju instagram
Share
പുഞ്ചിരിക്കൂ. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടേതല്ല- എന്നാണ് താരം ചിത്രത്തിനായി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്
4/8
Photo Credit: manju instagram
Share
മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
അതൊടൊപ്പം തന്നെ രസകരമായ കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്.
5/8
Photo Credit: manju instagram
Share
മമ്മൂട്ടിയുടെ ആരേലും ആണോ......അല്ല ഓരോ വർഷം കഴിയുമ്പോഴും രണ്ടാളുടെയും പ്രായം കുറഞ്ഞു കുറഞ്ഞു വരുവാണല്ലോ ഇനി വല്ല കായകല്പ ചികിത്സയും ആണോ- എന്നാണ് ഒരാളുടെ കമന്റ്.
6/8
Photo Credit: manju instagram
Share
അഭിമുഖങ്ങളിലും നിങ്ങളുടെ പുഞ്ചി കാണുമ്പോള്‍ ഞങ്ങളും പുഞ്ചിരിക്കും. അത്രയേറെ പോസ്റ്റിവിറ്റിയാണ് നിങ്ങളുടെ ചിരിയില്‍ നിറയുന്നത്.
7/8
Photo Credit: manju instagram
Share
അജിത്തിനൊപ്പം അഭിനയിക്കുന്ന തുനിവാണ് മഞ്ജു വാര്യറുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും.
8/8
Photo Credit: manju instagram
Share
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്ത് വന്നിരുന്നു. കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം.


Click it and Unblock the Notifications