Home / Photos
എന്തൊരു ലുക്കാണ് മഞ്ജു ചേച്ചി ഇത്, ചിരി ഒരു രക്ഷയും ഇല്ല: വൈറലായി മഞ്ജു വാര്യറുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍
By Ajmal MK
എന്തൊരു ലുക്കാണ് മഞ്ജു ചേച്ചി ഇത്, ചിരി ഒരു രക്ഷയും ഇല്ല: വൈറലായി മഞ്ജു വാര്യറുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Kaumudy Movies
Share
മഞ്ജു വാര്യരുടെ സിനിമാ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു
2/15
Photo Credit: Kaumudy Movies
Share
വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്
3/15
Photo Credit: Kaumudy Movies
Share
കൌമൂദി മൂവീസാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
4/15
Photo Credit: Kaumudy Movies
Share
നിരവധി പേരാണ് ദൃശ്യങ്ങള്‍ക്ക് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്
5/15
Photo Credit: Kaumudy Movies
Share
എന്തൊരു ലുക്കാണ് മഞ്ജു ചേച്ചീ ഇതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റെ
6/15
Photo Credit: Kaumudy Movies
Share
ആ .. ചിരി ഒരു രക്ഷയുമില്ലെന്നായിരുന്നു മറ്റൊരാളു കമന്റ്
7/15
Photo Credit: Kaumudy Movies
Share
എന്ത് ഭംഗിയാ കാണാൻ.. ആയിഷ ലൊക്കേഷനില്‍ ഭയങ്കര ഷീണിച്ച പോലെ ആയി- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്
8/15
Photo Credit: Kaumudy Movies
Share
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തേയും പുറത്ത് വന്നിരുന്നു
9/15
Photo Credit: Kaumudy Movies
Share
ഇപ്പോള്‍ അത് കൂടാതെയുള്ള ചിത്രങ്ങളാണ് പുതിയ ദൃശ്യത്തിലുള്ളത്


Click it and Unblock the Notifications