Home / Photos
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍
By Ajmal MK
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: manju warrier fans
Share
വൈറലായി മഞ്ജു വാര്യയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍
2/16
Photo Credit: manju warrier fans
Share
പുതിയ ചിത്രമായ ഐഷയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
3/16
Photo Credit: manju warrier fans
Share
ഷൂട്ടിങ് കഴിഞ്ഞ മടങ്ങുന്ന താരത്തെ ആരാധകർ വളയുകയായിരുന്നു
4/16
Photo Credit: manju warrier fans
Share
പൊലീസ് ഉണ്ടായിരുന്നെങ്കിലും തന്റെ വാഹനത്തിന് വഴിയൊരുക്കാന്‍ താരം തന്നെ അരാധകരോട് ആവശ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം
5/16
Photo Credit: manju warrier fans
Share
മഞ്ജുവിന്റെ വാക്ക് കേട്ട ആരാധകര്‍ ഉടന്‍ തന്നെ കാറിന് വഴിയൊരുക്കുകയും ചെയ്തു.
6/16
Photo Credit: manju warrier fans
Share
ആരാധക ഗ്രൂപ്പുകളില്‍ വന്ന ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തു
7/16
Photo Credit: manju warrier fans
Share
നേരത്തെ ഗള്‍ഫിലെ ചിത്രീകരണ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു
8/16
Photo Credit: manju warrier fans
Share
പ്രഭുദേവയാണ് ആയിഷയുടെ നൃത്ത സംവിധാനം
9/16
Photo Credit: manju warrier fans
Share
ഇരുവരും ഒരിമിച്ച് നില്ക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു


Click it and Unblock the Notifications