Home / Photos
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍
By Ajmal MK
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: manju warrier fans
Share
വൈറാലയി മഞ്ജു വാര്യരുടെ പുതിയ സിനിമയുടെ ലൊക്കേഷന്‍ വീഡീയോ
2/15
Photo Credit: manju warrier fans
Share
വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ വീഡിയോയായാണ് വൈറലായിരിക്കുന്നത്
3/15
Photo Credit: manju warrier fans
Share
വീഡിയോ ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൊക്കെ മികച്ച രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്
4/15
Photo Credit: manju warrier fans
Share
മഞ്ജു വാര്യർ തന്റെ വാഹനത്തില്‍ ലൊക്കേഷനിലേക്ക് എത്തുന്നത് മുതല്‍ ഷൂട്ടിന്റെ ചില ഭാഗങ്ങളുമാണ് പുറത്ത് വന്ന ചിത്രത്തിലുള്ളത്.
5/15
Photo Credit: manju warrier fans
Share
മഞ്ജു ആട്ടിന്‍ കുട്ടിയെ തോളില്‍ എടുത്ത് നില്ക്കുന്നതും ചിത്രീകരിച്ച ഭാഗങ്ങള്‍ ലാപ്ടോപ്പില്‍ കാണുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
6/15
Photo Credit: manju warrier fans
Share
മഞ്ജു വാര്യർക്കും നടൻ സൗബിനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്
7/15
Photo Credit: manju warrier fans
Share
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.
8/15
Photo Credit: manju warrier fans
Share
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
9/15
Photo Credit: manju warrier fans
Share
സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, വീണ നായര്‍, ശ്രീകാന്ത് വെട്ടിയാർ എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications