Home / Photos
'യുവനടി ശോഭനയും' 2 വയസ്സില്‍ കാണാന്‍ കരഞ്ഞ തേജസും: താരങ്ങളെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ
By Ajmal MK
'യുവനടി ശോഭനയും' 2 വയസ്സില്‍ കാണാന്‍ കരഞ്ഞ തേജസും: താരങ്ങളെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: facebook
Share
താരങ്ങള്‍ക്കൊപ്പം മഞ്ജു
2/17
Photo Credit: facebook
Share
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്ത് നില്ക്കുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം
3/17
Photo Credit: facebook
Share
മഞ്ജുവാര്യരാണ് കേന്ദ്രകഥാപാത്രം
4/17
Photo Credit: facebook
Share
ചിത്രത്തിൽ അഭിനയിക്കുന്ന മാസ്റ്റർ തേജസിന്റെ വിശേഷങ്ങളും ഇപ്പോള്‍ വൈറലാണ്
5/17
Photo Credit: facebook
Share
വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്
6/17
Photo Credit: facebook
Share
ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കണ്ടു
7/17
Photo Credit: facebook
Share
എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസ്സിന്റെ കരച്ചിൽ
8/17
Photo Credit: facebook
Share
അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ ഭാഗ്യം
9/17
Photo Credit: facebook
Share
ശ്രീകാന്ത് വെട്ടിയാറിന്റെ അമ്മയ്ക്കൊപ്പം


Click it and Unblock the Notifications