Home / Photos
സിംപിള്‍ ലുക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍
By Ajmal MK
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: filimibeat malayalam
Share
കല്യാണ വേദിയില്‍ തിളങ്ങി നടി മഞ്ജു വാര്യർ
2/12
Photo Credit: filimibeat malayalam
Share
നടനും നിർമ്മാതാവുമായ ജിസ്സ് തോമസിന്റെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്
3/12
Photo Credit: filimibeat malayalam
Share
വിവാഹശേഷം അവരുടെ വീട്ടിലെത്തി വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു താരം
4/12
Photo Credit: filimibeat malayalam
Share
വേദിയില്‍ വെച്ച് വരനെ ആലിംഗനം ചെയ്ത മഞ്ജു ഇരുവരർക്കും ആശംസകളും നേർന്നു
5/12
Photo Credit: filimibeat malayalam
Share
റേഞ്ച് റോവർ ഓടിച്ച് മാസ്സ് എൻട്രിയോടു കൂടിയാണ് താരം ജസ്റ്റിന്റെ വിവാഹ വിരുന്നിലേക്ക് എത്തിയത്
6/12
Photo Credit: filimibeat malayalam
Share
പ്രിയതാരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിവാഹ വേദിയിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്
7/12
Photo Credit: filimibeat malayalam
Share
വിരുന്നിൽ പങ്കെടുക്കുകയും തന്റെ ആരാധകരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്താണ് ചടങ്ങിൽ നിന്നും മടങ്ങിയത്.
8/12
Photo Credit: filimibeat malayalam
Share
എല്ലാവരെയും കണ്ട് സ്നേഹത്തോടെ ചിരിച്ച്, വിശേഷങ്ങളെല്ലാം തിരക്കിയ മഞ്ജു എല്ലാവരുടേയും മനം കവർന്നു
9/12
Photo Credit: filimibeat malayalam
Share
അതീവ സുന്ദരിയായി സിംപിള്‍ ലുക്കിലാണ് താരം വേദിയിലേക്ക് എത്തിയത്


Click it and Unblock the Notifications