Home / Photos
എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം
By Ajmal MK
എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: social media
Share
സൂപ്പർ താരത്തെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയ കൌതുകത്തില്‍ ആരാധകർ
2/12
Photo Credit: social media
Share
വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഒരു ആരാധിക മഞ്ജുവിനെ കണ്ടത്
3/12
Photo Credit: social media
Share
മറ്റൊരു ആരാധികയാവട്ടെ വിമാനത്തിനുള്ളില്‍ വെച്ചും താരത്തോടൊപ്പം സെല്‍ഫിയെടുത്തു
4/12
Photo Credit: social media
Share
ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
5/12
Photo Credit: social media
Share
ആരാധകരോട് വളരെ അടുത്ത് ഇടപഴകുന്ന താരമാണ് മഞ്ജു
6/12
Photo Credit: social media
Share
ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചെല്ലാം താരത്തെ കാണാന്‍ ആരാധകരുടെ ഇടിച്ചു കയറ്റമാണ്
7/12
Photo Credit: social media
Share
പറ്റാവുന്നവരോടൊപ്പമെല്ലാം താരം സെല്‍ഫി എടുക്കാറുമുണ്ട്
8/12
Photo Credit: social media
Share
ജാക്ക് ആന്‍ഡ് ജില് ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം
9/12
Photo Credit: social media
Share
സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്


Click it and Unblock the Notifications