Home / Photos
'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: instagram
Share
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ പ്രിയതാരമാണ് ഭാവന
2/20
Photo Credit: instagram
Share
സിനിമയില്‍ മാത്രമല്ല ഭാവനയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്
3/20
Photo Credit: instagram
Share
ഇന്‍സ്റ്റഗ്രാമിലെ ഭാവനയുടെ ഒരു രസകരമായ സ്റ്റോറിയും ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്
4/20
Photo Credit: instagram
Share
താനും സുഹൃത്തുക്കളും ചേര്‍ന്ന് നൂറുകണക്കിന് യാത്രകള്‍ പ്ലാന്‍ ചെയ്യാറുണ്ട്
5/20
Photo Credit: instagram
Share
എന്നിട്ട് എവിടെ എത്തിയെന്ന് നോക്കൂ, ഒരിടത്തും എത്തിയില്ല എന്നാണ് ഭാവനയുടെ സ്റ്റോറി
6/20
Photo Credit: instagram
Share
രമ്യാ നമ്പീശന്, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ശില്പാ ബാല എന്നിവരെയാണ് ഭാവന ടാഗ് ചെയ്തിരിക്കുന്നത്
7/20
Photo Credit: instagram
Share
ഇവര്‍ നാല് പേരും ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്
8/20
Photo Credit: instagram
Share
ഭാവനയുടെ സ്റ്റോറിക്ക് മഞ്ജു വാര്യര്‍ മറുപടിയും നല്‍കിയിട്ടുണ്ട്
9/20
Photo Credit: instagram
Share
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നാണ് മഞ്ജുവിന്റെ മറുപടി


Click it and Unblock the Notifications