Home / Photos
ഇതാണ് ശരിക്കും 'ജില് ജില്' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ
By Ajmal MK
ഇതാണ് ശരിക്കും 'ജില് ജില്' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: reporter live
Share
പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി മഞ്ജു വാര്യർ
2/16
Photo Credit: reporter live
Share
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് ആണ് താരത്തിന്റെ പുതിയ ചിത്രം
3/16
Photo Credit: reporter live
Share
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളാണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യർ നല്‍കിയത്
4/16
Photo Credit: reporter live
Share
ഈ അഭിമുഖങ്ങള്‍ എത്തിയപ്പോഴുള്ള മഞ്ജു വാര്യറുടെ ലുക്കാണ് ഇപ്പോള്‍ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം
5/16
Photo Credit: reporter live
Share
പതിവ് പോലെ മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്
6/16
Photo Credit: reporter live
Share
'ഇതാണ് ജില്, ജില് മഞ്ജു' എന്ന് തുടങ്ങി നിരവധി കമന്റുകളുണ്ട്.
7/16
Photo Credit: reporter live
Share
ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു.
8/16
Photo Credit: reporter live
Share
സന്തോഷ് ശിവന് ചിത്രത്തില്‍ ആദ്യമായാണ് മഞ്ജു വാര്യർ നായികയാവുന്നത്
9/16
Photo Credit: reporter live
Share
കുട്ടിക്കാലം മുതല്‍ കണ്ട് മനസ്സില്‍ പതിഞ്ഞ പേരാണ് ഛായാഗ്രഹണം സന്തോഷ് ശിവന് എന്ന് മഞ്ജുവാര്യർ


Click it and Unblock the Notifications