Home / Photos
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Manju Warrier instagram
Share
സ്വയം സ്നേഹിക്കാൻ മറക്കരുത്, നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ
2/20
Photo Credit: Manju Warrier instagram
Share
മഞ്ജു വാര്യരെ പോലെ മലയാളികൾ ഇത്രയും സ്നേഹിക്കുന്ന മറ്റൊരു നടിയുണ്ടാകില്ല
3/20
Photo Credit: Manju Warrier instagram
Share
വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് മഞ്ജു വാര്യർ
4/20
Photo Credit: Manju Warrier instagram
Share
മലയാള സിനിമയിലെ മറ്റൊരു സൂപ്പർസ്റ്റാർ തന്നെയാണ് മഞ്ജു
5/20
Photo Credit: Manju Warrier instagram
Share
സിനിമയിലേക്കുളള രണ്ടാം വരവിലും മഞ്ജു വാര്യരെ മലയാളി രണ്ട് കൈയും നീട്ടി സ്വീകരിച്ചു
6/20
Photo Credit: Manju Warrier instagram
Share
മൂന്ന് വർഷം മാത്രം നീണ്ടതായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലെ ആദ്യ എപിസോഡ്
7/20
Photo Credit: Manju Warrier instagram
Share
ദിലീപുമായുളള വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്നും അകന്നു
8/20
Photo Credit: Manju Warrier instagram
Share
വിവാഹ ജീവിതത്തിനിടയിലെപ്പോഴും മഞ്ജുവിനോട് ഉയർന്ന ചോദ്യം സിനിമയിലേക്കുളള തിരിച്ച് വരവിനെ കുറിച്ചായിരുന്നു
9/20
Photo Credit: Manju Warrier instagram
Share
കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴായിരുന്നു മഞ്ജു അഭിനയം വിട്ടത്


Click it and Unblock the Notifications