Home / Photos
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
By Rakhi
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/manju.warrier/
Share
പഞ്ചാബി ലുക്കിന് പിന്നാലെ മഞ്ജുവിന്റെ പുതിയ ഫോട്ടോകളും വൈറൽ
2/14
Photo Credit: https://www.instagram.com/manju.warrier/
Share
പുതിയ ഹെയർസ്റ്റൈലോടെയാണ് പ്രിയ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
3/14
Photo Credit: https://www.instagram.com/manju.warrier/
Share
'ഇത് കൊറിയൻ രാജകുമാരി' തന്നെ എന്നായിരുന്നു ചിലരുടെ കമന്റ്
4/14
Photo Credit: https://www.instagram.com/manju.warrier/
Share
'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂവെന്നും ചിലർ കുറിച്ചു
5/14
Photo Credit: https://www.instagram.com/manju.warrier/
Share
ഈ ചിരി മാത്രം മതിയല്ലോ ഇൻസ്പിരേഷന് എന്നായിരുന്നു മറ്റ് ചില കമന്റുകൾ
6/14
Photo Credit: https://www.instagram.com/manju.warrier/
Share
എന്തായാലും പുതിയ ചിത്രങ്ങളും വൻ ഹിറ്റായിട്ടുണ്ട്
7/14
Photo Credit: https://www.instagram.com/manju.warrier/
Share
കഴിഞ്ഞ ദിവസം പഞ്ചാബി ലുക്കിൽ മഞ്ജു പ്രത്യേക്ഷപ്പെട്ടിരുന്നു.
8/14
Photo Credit: https://www.instagram.com/manju.warrier/
Share
തലപ്പാവ് കെട്ടിയായിരുന്നു ലുക്ക്
9/14
Photo Credit: https://www.instagram.com/manju.warrier/
Share
മഞ്ജു പഞ്ചാബിയായോ എന്നായിരുന്നു പലരും ചോദിച്ചത്

Click it and Unblock the Notifications