Home / Photos
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Manju Warrier Facebook
Share
മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ ചിത്രം വൈറലാകുന്നു
2/20
Photo Credit: Manju Warrier Facebook
Share
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിലുളളത്
3/20
Photo Credit: Manju Warrier Facebook
Share
സന്തോഷമെന്നത് നന്നായി പാചകം ചെയ്യാനറിയാവുന്ന സുഹൃത്തുക്കളുണ്ടാകുന്നതാണെന്ന് മഞ്ജു കുറിച്ചു
4/20
Photo Credit: Manju Warrier Facebook
Share
എന്നും ആരാധിച്ചിരുന്ന ഒരാൾ ലഞ്ചിന് ഒപ്പമുണ്ടാകുന്നതും സന്തോഷമെന്നും മഞ്ജു കുറിച്ചു
5/20
Photo Credit: Manju Warrier Facebook
Share
വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! എന്നും പോസ്റ്റിലുണ്ട്
6/20
Photo Credit: Manju Warrier Facebook
Share
ഹെഡ് ഷെഫ് ധ്യാൻ ശ്രിനിവാസനും ശ്രീനിയേട്ടും നന്ദി എന്നും മഞ്ജു പറയുന്നു
7/20
Photo Credit: Manju Warrier Facebook
Share
മഞ്ജു പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
8/20
Photo Credit: Manju Warrier Facebook
Share
നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
9/20
Photo Credit: Manju Warrier Facebook
Share
നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പഴയൊരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത് ഓർപ്പെടുത്തിയാണ് തമാശ കമന്റുകൾ


Click it and Unblock the Notifications