Home / Photos
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Manju Warrier facebook
Share
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
2/17
Photo Credit: Manju Warrier facebook
Share
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ
3/17
Photo Credit: Manju Warrier facebook
Share
ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഫാൻസ് സ്നേഹത്തോടെ മഞ്ജുവിനെ വിളിക്കുന്നത്
4/17
Photo Credit: Manju Warrier facebook
Share
മഞ്ജുവിനെ പോലെ മലയാളി സിനിമാ പ്രേക്ഷകർ സ്നേഹിച്ചിട്ടുളള നായികമാർ കുറവാണ്
5/17
Photo Credit: Manju Warrier facebook
Share
സിനിമയിലേക്കുളള രണ്ടാം വരവിലും കേരളം മഞ്ജുവിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു
6/17
Photo Credit: Manju Warrier facebook
Share
ഇപ്പോൾ കൈ നിറയെ സിനിമകളുമായി മഞ്ജു തിരക്കിലാണ്
7/17
Photo Credit: Manju Warrier facebook
Share
സോഷ്യൽ മീഡിയയിലും മഞ്ജു വളരെ സജീവമാണ്
8/17
Photo Credit: Manju Warrier facebook
Share
തന്റെ പുതിയ ചിത്രങ്ങളെല്ലാം മഞ്ജു പോസ്റ്റ് ചെയ്യാറുണ്ട്
9/17
Photo Credit: Manju Warrier facebook
Share
ഒന്നൊഴിയാതെ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്


Click it and Unblock the Notifications