Home / Photos
മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: instagram
Share
മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം
2/20
Photo Credit: instagram
Share
ഡിപി മാധവന്റെയും ഗിരിജ വാര്യരുടേയും മകളായി 1978ലാണ് മഞ്ജു വാര്യരുടെ ജനനം
3/20
Photo Credit: instagram
Share
തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ച മഞ്ജു വാര്യരുടെ മലയാളത്തിലെ സൂപ്പർതാര പദവിയിലേക്കുളള വളർച്ച സംഭവ ബഹുമാണ്
4/20
Photo Credit: instagram
Share
കുട്ടിക്കാലത്ത് തന്നെ നൃത്തത്തിൽ മിടുക്കിയായിരുന്ന മഞ്ജു കലോത്സവ വേദികളിൽ സജീവമായിരുന്നു
5/20
Photo Credit: instagram
Share
രണ്ട് തവണ തുടർച്ചയായി മഞ്ജു വാര്യർ സംസ്ഥാന കലോത്സവത്തിൽ കലാതിലകമായിരുന്നു
6/20
Photo Credit: instagram
Share
കലോത്സവ വേദികളിൽ നിന്നാണ് മഞ്ജു വാര്യർ മലയാള സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്
7/20
Photo Credit: instagram
Share
1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുളള മഞ്ജു വാര്യരുടെ അരങ്ങേറ്റം
8/20
Photo Credit: instagram
Share
പിന്നെ മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1996ൽ പുറത്തിറങ്ങിയ സല്ലാപത്തിൽ മഞ്ജു ആദ്യമായി നായികയായി
9/20
Photo Credit: instagram
Share
1995 മുതൽ 1998 വരെ മൂന്ന് വർഷക്കാലം മാത്രമാണ് മഞ്ജു വാര്യർ സിനിമയിൽ ഉണ്ടായിരുന്നത്


Click it and Unblock the Notifications