Home / Photos
'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്
By Rakhi
'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/manju.warrier/
Share
സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി
2/20
Photo Credit: https://www.instagram.com/manju.warrier/
Share
മഞ്ജുവിന്റെ പുതിയ ഡാൻസ് സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്
3/20
Photo Credit: https://www.instagram.com/manju.warrier/
Share
ജാക്ക് ആന്റ് ജില്ലിലെ കിം കിം എന്ന പാട്ടിനാണ് താരം ചുവടുവെച്ചത്
4/20
Photo Credit: https://www.instagram.com/manju.warrier/
Share
കുഞ്ഞുങ്ങൾക്കൊപ്പമാണ് മഞ്ജുവിന്റെ ഡാൻസ്
5/20
Photo Credit: https://www.instagram.com/manju.warrier/
Share
എനർജിയെന്നാൽ മഞ്ജുവിന്റെ എനർജിയെന്ന് പറയേണ്ടി വരും
6/20
Photo Credit: https://www.instagram.com/manju.warrier/
Share
കുട്ടികളേക്കാൾ എനർജിയാണ് താരത്തിന്
7/20
Photo Credit: https://www.instagram.com/manju.warrier/
Share
മഞ്ജുവും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്
8/20
Photo Credit: https://www.instagram.com/manju.warrier/
Share
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്
9/20
Photo Credit: https://www.instagram.com/manju.warrier/
Share
മഞ്ജു വളരെ ക്യൂട്ടായിട്ടുണ്ടെന്നാണ് കമന്റുകൾ

Click it and Unblock the Notifications