Home / Photos
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
By Roshily Roy
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Manju Warrier Instagram
Share
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
2/12
Photo Credit: Manju Warrier Instagram
Share
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് മഞ്ജു വാര്യർ.
3/12
Photo Credit: Manju Warrier Instagram
Share
'സല്ലാപം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മഞ്ജുവിനെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.
4/12
Photo Credit: Manju Warrier Instagram
Share
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ രണ്ടാം വരവിലും ആദ്യത്തേത് പോലെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
5/12
Photo Credit: Manju Warrier Instagram
Share
സോഷ്യൽ മീഡിയയിൽ മഞ്ജു അത്ര ആക്റ്റീവ് അല്ലെങ്കിലും, ഇടക്കിടെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.
6/12
Photo Credit: Manju Warrier Instagram
Share
ഇപ്പോൾ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് വൈറലായിമാറിയിരിക്കുന്നത്.
7/12
Photo Credit: Manju Warrier Instagram
Share
സംയുക്തയ്ക്കും ഗീതുവിനുമൊപ്പം കളിച്ചു ചിരിച്ചിരിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
8/12
Photo Credit: Manju Warrier Instagram
Share
ഫ്രണ്ട്‌സ് ഫോർഇവർ എന്ന ക്യാപ്ഷനിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗീതു മോഹൻദാസും ഈ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
9/12
Photo Credit: Manju Warrier Instagram
Share
എന്തായാലും ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Click it and Unblock the Notifications