Home / Photos
ഏതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
ഏതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: social media
Share
വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍
2/14
Photo Credit: social media
Share
രസകരമായ കമന്റുകളാണ് താരത്തിന്റെ പുതിയ ലുക്കിന് ലഭിക്കുന്നത്
3/14
Photo Credit: social media
Share
'എതാണീ പത്താംക്ലാസുകാരീ...'- എന്ന് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
4/14
Photo Credit: social media
Share
മഞ്ജു വാര്യർ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്
5/14
Photo Credit: social media
Share
ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു
6/14
Photo Credit: social media
Share
തന്റെ ചിത്രങ്ങള്‍ക്ക് രസകരമായ അടിക്കുറിപ്പും താരം നല്‍കാറുണ്ട്.
7/14
Photo Credit: social media
Share
രണ്ട് ലക്ഷത്തിലേറെ ലൈക്കുകളാണ് ഇതിനോടകം പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
8/14
Photo Credit: social media
Share
താരം പങ്കുവെക്കാറുള്ള എല്ലാ ചിത്രവും സോഷ്യല്‍ മീഡിയല്‍ വൈറലായി മാറാറുണ്ട്.
9/14
Photo Credit: social media
Share
മഞ്ജു വാര്യർ നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് സനല്‍കുമാർ ശശിധരനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications