Home / Photos
ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍
By Ajmal MK
ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: manju warrier fans
Share
വേഷ-ഭാവ പകർച്ചകള്‍കൊണ്ട് മലയാളികളെ അമ്പരിക്കുന്ന കലാകാരിയാണ് മഞജു വാര്യർ
2/15
Photo Credit: manju warrier fans
Share
ഏത് വേഷവും ഏത് ലുക്കും താരത്തിന് അനായാസം വഴങ്ങും
3/15
Photo Credit: manju warrier fans
Share
ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ ലുക്കും വൈറലായി മാറുകയാണ്.
4/15
Photo Credit: manju warrier fans
Share
ഒരു സ്വകാര്യ പരിപാടിയില്‍ നിന്നുള്ള താരത്തിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്
5/15
Photo Credit: manju warrier fans
Share
പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു മഞ്ജു വാര്യർ
6/15
Photo Credit: manju warrier fans
Share
ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് സാമൂഹ്യ മധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു
7/15
Photo Credit: manju warrier fans
Share
മഞ്ജുവിന്റെ ആരാധക ഗ്രൂപ്പുകളാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്.
8/15
Photo Credit: manju warrier fans
Share
ചിരി കാണാന്‍ തന്നെ എന്ത് ഭംഗിയാണ്.
9/15
Photo Credit: manju warrier fans
Share
മഞ്ജുവാര്യറുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്


Click it and Unblock the Notifications