Home / Photos
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
By Rakhi
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.facebook.com/theManjuWarrier
Share
സംവിധായകൻ സനൽ കുമാറിനെതിരെ നടി ഒരു പരാതി നൽകിയിരുന്നു
2/20
Photo Credit: https://www.facebook.com/theManjuWarrier
Share
കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ് മഞ്ജു വാര്യർ
3/20
Photo Credit: https://www.facebook.com/theManjuWarrier
Share
പുറകെ നടന്ന് ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി
4/20
Photo Credit: https://www.facebook.com/theManjuWarrier
Share
പരാതിയിൽ സനലിനെ അറസ്റ്റ് ചെയ്തിരുന്നു
5/20
Photo Credit: https://www.facebook.com/theManjuWarrier
Share
ഇന്ന് സനലിന് ജാമ്യം ലഭിച്ചു
6/20
Photo Credit: https://www.facebook.com/theManjuWarrier
Share
മഞ്ജുവിന് വധ ഭീഷണി ഉണ്ടെന്ന് സനൽ ആരോപിച്ചിരുന്നു
7/20
Photo Credit: https://www.facebook.com/theManjuWarrier
Share
നടിയുടെ ജീവൻ അപകടത്തിലാണെന്നാണ് തന്റെ ആശങ്കയെന്നായിരുന്നു സനൽ പറഞ്ഞത്
8/20
Photo Credit: https://www.facebook.com/theManjuWarrier
Share
കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയും സനൽ തന്റെ ആരോപണം ആവർത്തിച്ചു
9/20
Photo Credit: https://www.facebook.com/theManjuWarrier
Share
മഞ്ജു ആരുടേയോ തടവറയിലായതിനാലാണ് തന്റെ ആരോപണങ്ങളോട് പ്രതികരിക്കാത്തത് എന്നായിരുന്നു സനൽ പറഞ്ഞത്

Click it and Unblock the Notifications