Home / Photos
മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി
By Ajmal MK
മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യർ. മലയാളത്തിന്റെ ബിഗ് എം ആണ് ഇവർ മൂന്ന് പേരുമെന്ന് ആരാധകർ
2/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. സല്ലാപം മുതല്‍ തുടങ്ങിയ ഇഷ്ടമാണ് അത്. അതിന് ഇന്നും ഒരു മാറ്റവും ഇല്ല
3/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വിവാഹത്തെ തുടർന്ന് അഭിനയ ജീവിതത്തില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് അതി ശക്തമായ തിരിച്ച് വരവാണ് നടത്തിയത്
4/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ രണ്ടാം വരവ്
5/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
തിരിച്ച് വരവില്‍ മറ്റൊരു മഞ്ജുവിനെയാണ് എല്ലാവർക്കും കാണാന്‍ സാധിച്ചത്. നിരവധി ചിത്രങ്ങള്‍ മഞ്ജുവിന്റേതായി പുറത്ത് വന്നു
6/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
നായിക കേന്ദ്രമായിട്ടുള്ള ചിത്രങ്ങള്‍ മലയാളത്തിലേക്ക് കൂടുതല്‍ വരാന്‍ തുടങ്ങിയത് മഞ്ജുവിലൂടെയാണെന്ന് പറയാന്‍ കഴിയും
7/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
രണ്ടാം വരവില്‍ അന്യഭാഷാ ചിത്രങ്ങളിലും താരം മികവ് തെളിയിച്ചു. ധനുഷിനൊപ്പം ചെയ്ത് അസുരന് ഏറെ ശ്രദ്ധേയമായിരുന്നു
8/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട രണ്ട് താരങ്ങള്‍. അഭിനയ മികവില്‍ പകരം വെക്കാനില്ലാത്ത മഞ്ജു വാര്യരും ശോഭനയും ഒരു വേദിയില്‍
9/12
Photo Credit: https://www.instagram.com/manjuwarrier.fc/
Share
വെള്ളരിക്കാപ്പട്ടണം ഉള്‍പ്പടെ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്

Click it and Unblock the Notifications