Home / Photos
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
By Ajmal MK
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/manju.warrier/
Share
പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
2/10
Photo Credit: https://www.instagram.com/manju.warrier/
Share
ഗള്‍ഫിലായിരുന്ന ചിത്രത്തിന്റെ ഭൂരിഭാഗവം ചിത്രീകരിച്ചിരുന്നത്
3/10
Photo Credit: https://www.instagram.com/manju.warrier/
Share
പതിവ് പോലെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
4/10
Photo Credit: https://www.instagram.com/manju.warrier/
Share
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
5/10
Photo Credit: https://www.instagram.com/manju.warrier/
Share
നിരവധിയാകള് മികച്ച കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്
6/10
Photo Credit: https://www.instagram.com/manju.warrier/
Share
അയിഷ എന്ന ചിത്രത്തില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിക്കുന്നത് പ്രഭുദേവയാണ്
7/10
Photo Credit: https://www.instagram.com/manju.warrier/
Share
ഷൂട്ടിനിടയിലുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു
8/10
Photo Credit: https://www.instagram.com/manju.warrier/
Share
മികച്ചൊരു ഡാന്‍സാണ് താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്
9/10
Photo Credit: https://www.instagram.com/manju.warrier/
Share
അയിഷ വിഷു റിലീസായി പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Click it and Unblock the Notifications