Home / Photos
മലയാളികളുടെ എക്കാലത്തേയും ഇഷ്ട നടിമാർ: നേരില്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ച് പറഞ്ഞത്, വൈറലായി ചിത്രങ്ങള്‍
By Ajmal MK
മലയാളികളുടെ എക്കാലത്തേയും ഇഷ്ട നടിമാർ: നേരില്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ച് പറഞ്ഞത്, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
മഞ്ജുവിനൊപ്പമുള്ള ചിത്രം ശോഭന എഫ്ബിയില്‍ പങ്കുവെച്ചിട്ടുണ്ട്.
2/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട രണ്ട് നടിമാരാണ് ശോഭനയും മഞ്ജു വാര്യരും
3/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
ശോഭന ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും ചെന്നൈയില്‍ നൃത്ത വിദ്യാലയം നടത്തുന്നതിന്റെ തിരിക്കിലാണ്
4/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
മഞ്ജു വാര്യറാവട്ടെ ഇടക്കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് കടന്ന് വന്ന് ശക്തമായ വേഷങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
5/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
ഇപ്പോഴിതാ ഈ രണ്ട് താരങ്ങളും വീണ്ടും കണ്ട് മുട്ടിയിരിക്കുകയാണ്. അപ്പോഴത്തെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
6/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
ഏറ്റവും ഊഷ്മളമായ ആലിംഗനം. എന്നായിരുന്നു മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന കുറിച്ചത്.
7/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
8/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
നിമിഷനേരം കൊണ്ട് വൈറലായി മാറിയ ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
9/14
Photo Credit: manju warrier, shobhana, മഞ്ജു വാര്യർ, ശോഭന
Share
സീ കേരളം ചാനലിന്റെ മധുരം ശോഭനം പരിപാടിക്കായി ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

Click it and Unblock the Notifications