Home / Photos
റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം
By Ajmal MK
റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
റെയിബാന്‍ ഗ്ലാസുവെച്ച ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
3/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
ചിത്രങ്ങള്‍ പകർത്തിയത് പ്രണവ് സി സുഭാഷ്
4/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
ആരാധകരുടെ പേജില്‍ പങ്കുവെച്ച ഫോട്ടോകള്‍ക്ക് രസകരമായ അടിക്കുറിപ്പും നല്കുന്നു
5/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
പ്രതീക്ഷയില്ലാതെ പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്ന പ്രിയ സഹോദരിമാർ ഒരു നിമിഷം ഒന്ന് ചുറ്റും നോക്കണം.
6/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
മഞ്ജു ചേച്ചിയെപോലെ ചിറകടിച്ച് പറന്നുയർന്ന ഫിനിക്സ് പക്ഷികൾ ഉണ്ട് നമുക്ക് ചുറ്റും
7/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
പ്രചോദനങ്ങളായ് .... ഒരു നിമിഷത്തിന്റെ താഴ്ചയിൽ അവസാനിക്കാനുള്ളതല്ല നമ്മുടെ ജീവിതങ്ങൾ..
8/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
വെള്ളരിക്കാപ്പട്ടണം ലുക്ക്
9/14
Photo Credit: https://www.instagram.com/p/CXm5JzorHEl/
Share
ഷൂട്ടിങ് ലൊക്കേഷനില്‍

Click it and Unblock the Notifications