Home / Photos
ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Manju Warrier instagram
Share
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
2/20
Photo Credit: Manju Warrier instagram
Share
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു വാര്യർ
3/20
Photo Credit: Manju Warrier instagram
Share
സിനിമയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അടക്കം മഞ്ജു ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
4/20
Photo Credit: Manju Warrier instagram
Share
സുഹൃത്തുക്കളായ സംയുക്ത വർമ്മയ്ക്കും ഗീതു മോഹൻദാസിനും ഒപ്പമുളള ചിത്രം മഞ്ജു അടുത്തിടെ പങ്കുവെച്ചിരുന്നു
5/20
Photo Credit: Manju Warrier instagram
Share
മഞ്ജു ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം വൈറലായിരിക്കുകയാണ്
6/20
Photo Credit: Manju Warrier instagram
Share
നടിയും സുഹൃത്തുമായ സംയുക്ത വർമ്മയാണ് മഞ്ജുവിന്റെ പുതിയ ചിത്രം പകർത്തിയിരിക്കുന്നത്
7/20
Photo Credit: Manju Warrier instagram
Share
ഫോട്ടോ എടുത്ത ആളെയും ചിത്രത്തിൽ കാണാമെന്ന് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നു
8/20
Photo Credit: Manju Warrier instagram
Share
സിനിമാ രംഗത്ത് നിന്നുളള മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും സംയുക്ത വർമ്മയും ഭാവനയും അടക്കമുളളവർ
9/20
Photo Credit: Manju Warrier instagram
Share
പുതിയ നിരവധി ചിത്രങ്ങളുമായി മഞ്ജു വാര്യർ തിരക്കിലാണ് ഇപ്പോൾ


Click it and Unblock the Notifications