bredcrumb

"പെണ്ണിടങ്ങൾ" ക്യാമ്പയിനുമായി മാതൃകം ജില്ലാ കമ്മിറ്റി

By Roshily Roy
| Published: Thursday, July 8, 2021, 09:40 [IST]
"പെണ്ണിടങ്ങൾ" ക്യാമ്പയിനുമായി മാതൃകം ജില്ലാ കമ്മിറ്റി
1/10
മാതൃകം SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി  "പെണ്ണിടങ്ങൾ" യൂണിവേഴ്സിറ്റി കോളേജിന് മുൻപിലായി സംഘടിപ്പിച്ചു.
2/10
സ.ആതിരയുടെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കൺവീനർ സ. ശില്പ സ്വാഗതം പറഞ്ഞു.
3/10
തിരുവനന്തപുരം നഗരസഭാ മേയർ സ. എസ് ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
4/10
തിരുവനന്തപുരം നഗരസഭാ മേയർ സ. എസ് ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
5/10
"ഇനിയില്ല പിന്നോട്ട് നിശബ്ദത ഒരു ഉത്തരമല്ല ഞങ്ങളും ഈ ആകാശത്തിന് അവകാശികൾ..." 
6/10
AIDWA സംസ്ഥാന ജോയിൻ സെക്രട്ടറി സ.എസ് പുഷ്പലത SFI ജില്ലാ സെക്രട്ടറി സ. അഭിജിത്ത് ജെ ജെ, ജില്ലാ പ്രസിഡന്റ് സ. രാഹുൽ എ ആർ, DYFI ജില്ലാ കമ്മിറ്റി അംഗം സ. വിദ്യാ മോഹൻ  തുടങ്ങിയവർ പരിപാടിയിൽ  അഭിവാദ്യം ചെയ്തു.    
7/10
"പെണ്ണിടങ്ങൾ"  ക്യാമ്പയിനുമായി മാതൃകം ജില്ലാ കമ്മിറ്റി
8/10
"പെണ്ണിടങ്ങൾ"  ക്യാമ്പയിനുമായി മാതൃകം ജില്ലാ കമ്മിറ്റി
9/10
"പെണ്ണിടങ്ങൾ"  ക്യാമ്പയിനുമായി മാതൃകം ജില്ലാ കമ്മിറ്റി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X