Home / Photos
അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
അച്ഛന്റെ കൈപിടിച്ച് മീനൂട്ടി: മിഴിവേകി ഫ്ളോറല്‍ അനാര്‍ക്കലിയും, മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും സെലിബ്രിറ്റി പരിവേഷമുള്ള വ്യക്തമിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി. നിരവധി ആരാധകരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലുള്ളത്
2/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
മീനൂട്ടിയെന്ന് വീട്ടുകാർ വിളിക്കുന്ന മീനാക്ഷിയുടെ ഒരോ വിശേഷങ്ങളും പ്രേക്ഷകർ അതീവ താല്പര്യത്തോടെയാണ് കേള്‍ക്കാറുള്ളത്.
3/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
ഇപ്പോഴിതാ അച്ഛന് ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് വീണ്ടും പ്രേക്ഷകർക്കിടയില്‍ ചർച്ചയായി മാറുകയാണ് മീനാക്ഷി ദിലീപ്. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു വിവാഹ ചടങ്ങിലേക്കാണ് അച്ഛനൊപ്പം മീനൂട്ടിയും എത്തിയത്.
4/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പതിവുപോലെ ആരാധക ഗ്രൂപ്പുകളാണ് ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായ താരമല്ലെങ്കിലും സാരിയണിഞ്ഞുള്ള പുതിയ ചിത്രം മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനെല്ലാം മികച്ച കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
6/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
രശ്മി മുരളീധരന് ഡിസൈന്‍ ചെയ്ത ഫ്ളോറല്‍ അനാര്‍ക്കലിയായിരുന്നു മീനാക്ഷി അണിഞ്ഞത്. പൂക്കളുടെ ചിത്രവും താരം ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
ജയശ്രീ-ലതേഷ് ദമ്പതികളുടെ മകളായ ലയനയുടെ വിവാഹത്തിലേക്കൊയിരുന്നു ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയത്. കുടുംബാംഗങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന മീനാക്ഷിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്
8/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
മഞ്ജുവാര്യർ-ദിലീപ് ബന്ധം വേർപിരിഞ്ഞപ്പോള് അച്ഛനോടൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷി താല്പര്യപ്പെട്ടത്. അതേസമയം കാവ്യയും ഇളയമകള്‍ മാമാട്ടിയെന്ന മഹാലക്ഷ്മിയേയും ആരാധകർ കമന്റുകളിലൂടെ അന്വേഷിച്ചുകൊണ്ടിരുന്നു.
9/10
Photo Credit: https://www.instagram.com/i.meenakshidileep/
Share
സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും മീനാക്ഷിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് ഇന്‍സ്റ്റഗ്രാമിലേക്കും എത്തിയത്.

Click it and Unblock the Notifications