Home / Photos
മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്
By Rakhi
മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മീനാക്ഷിയുടേയും ദിലീപിന്റേയും ഒരു വീഡിയോ ആണ്
2/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്
3/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ് ദിലീപിന്റെ മകൾ മീനാക്ഷി
4/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
മീനാക്ഷി ഇൻസ്റ്റയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്
5/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
സുഹൃത്തും വ്യവസായിയുമായ ലതേഷ് പട്ടാലിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരും
6/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
ഗുരുവായൂരിൽ വെച്ചായിരുന്ന ചടങ്ങുകൾ
7/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
ചടങ്ങിനെത്തിയ ദിലീപിന്റേയും മകളുടേയും വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
8/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
മീനാക്ഷിയോട് ദിലീപ് എന്തോ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്
9/16
Photo Credit: https://www.facebook.com/watch/?ref=external&v=718784572711958
Share
ഇന്ത്യൻ സിനിമാ ഗാലറിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

Click it and Unblock the Notifications