Home / Photos
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി
By Ashif N
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Meenakshi Dileep Instagram
Share
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍
2/8
Photo Credit: Meenakshi Dileep Instagram
Share
മീനാക്ഷിയും മഹാലക്ഷ്മിയും ഓണപ്പൂക്കളത്തിന് അടുത്ത് ഇരിക്കുന്നതാണ് മീനാക്ഷി പങ്കുവച്ച ഫോട്ടോയിലുള്ളത്. ഒപ്പം രസകരമായ ചില വാക്കുകളും.
3/8
Photo Credit: Meenakshi Dileep Instagram
Share
അല്‍പ്പം വൈകിപ്പോയി. എങ്കിലും എല്ലാവര്ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു എന്നാണ് മീനാക്ഷിയുടെ വാക്കുകള്‍.
4/8
Photo Credit: Meenakshi Dileep Instagram
Share
അനിയത്തി മഹാലക്ഷ്മിക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രമാണ് മീനാക്ഷി ഇത്തവണ പങ്കുവച്ചത് എന്നതാണ് എടുത്തുപറയേണ്ടത്.
5/8
Photo Credit: Meenakshi Dileep Instagram
Share
ദിലീപ്-കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ ഫോട്ടോകള്‍ ഈ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ എത്താന്‍ തുടങ്ങിയത്.
6/8
Photo Credit: Meenakshi Dileep Instagram
Share
അടുത്തിടെ ദിലീപും കാവ്യയും ഉള്‍പ്പെടുന്ന ഒരു വീഡിയോയില്‍ കുറുമ്പ് കാണിച്ച് മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.
7/8
Photo Credit: Meenakshi Dileep Instagram
Share
താര കുടുംബങ്ങളുടെ ഓണാഘോഷം എന്നും പ്രേക്ഷകര്‍ക്ക് ആവേശമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുള്ള മീനാക്ഷി ദിലീപ് ഓണാഘോഷ ചിത്രങ്ങളും പങ്കുവച്ചു.
8/8
Photo Credit: Meenakshi Dileep Instagram
Share
ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി ദിലീപ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇത്തവണത്തെ ഓണം ഫോട്ടോകള്‍ക്ക് ഒരു പ്രത്യേകതയുമുണ്ട്.

Click it and Unblock the Notifications