Home / Photos
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Meera Jasmine Instagram
Share
മീര ജാസ്മിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/13
Photo Credit: Meera Jasmine Instagram
Share
ഉണ്ണി മുകുന്ദന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മീര ജാസ്മിന് മടങ്ങിയത്
3/13
Photo Credit: Meera Jasmine Instagram
Share
ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തി കൊടുത്തത് സംവിധായകന് ബ്ലസിയാണ്.
4/13
Photo Credit: Meera Jasmine Instagram
Share
2016ല്‍ പുറത്തിറങ്ങിയ 10 കല്‍പ്പനകള്‍ എന്ന സിനിമയിലാണ് മീര അവസാനം പ്രധാന വേഷം അവതരിപ്പിച്ചത്.
5/13
Photo Credit: Meera Jasmine Instagram
Share
ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മീര ജാസ്മിന് പങ്കുവച്ചു. അന്നും ഇന്നും മീര സുന്ദരിയാണ് മീര എന്ന് ആരാധകര്‍ പറയുന്നു.
6/13
Photo Credit: Meera Jasmine Instagram
Share
യുഎഇയുടെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
7/13
Photo Credit: Meera Jasmine Instagram
Share
ലോഹിതദാസ് ചിത്രമായ സൂത്രധാരനിലൂടെ മലയാളത്തിന്റെ ഇഷ്ടനായികയായി മാറിയ താരമാണ് മീര ജാസ്മിന്.
8/13
Photo Credit: Meera Jasmine Instagram
Share
ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നു
9/13
Photo Credit: Meera Jasmine Instagram
Share
ജയറാം, മീര ജാസ്മിന്, സത്യന് അന്തിക്കാട് ചിത്രം പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ താല്‍പ്പര്യമുള്ളവരാണ് മൂന്നുപേരും.


Click it and Unblock the Notifications