Home / Photos
ഇതാണ് മണ്‍ഡേ മൂഡ്.... എന്താ ഒരു ഭംഗി, മീര ജാസ്മിന് അല്ലെങ്കിലും പൊളിയാണ്, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
meera jasmine monday mood pics goes viral, fans says what a beauty
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/meerajasmine/
Share
മീരയുടെ പോള്‍ക്ക ഡോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നത്
2/15
Photo Credit: https://www.instagram.com/meerajasmine/
Share
മണ്‍ഡേ മൂഡ്, മണ്‍ഡേ വൈബ്സ് എന്നിങ്ങനെയാണ് ഈ ലുക്കിനെ മീര ജാസ്്മിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/meerajasmine/
Share
അതല്ലെങ്കില്‍ ഏത് ട്രെന്‍ഡിനൊപ്പവും പോകുന്നതാണ് മീരയുടെ ട്രെന്‍ഡ് എന്ന് ആരാധകര്‍ പറയുന്നു. ഇത് ഒരു അംഗീകാരം കൂടിയാണ്
4/15
Photo Credit: https://www.instagram.com/meerajasmine/
Share
മലയാളികളുടെ പ്രിയനടിയാണ് മീരാ ജാസ്മിന്. വലിയ തിരിച്ചുവരവാണ് താരം സിനിമയിലേക്ക് നടത്തിയിരിക്കുന്നത്
5/15
Photo Credit: https://www.instagram.com/meerajasmine/
Share
വലിയ മേക്കോവറും നടിയുടേതായി വന്നിട്ടുണ്ട്. അപാര ഗ്ലാമറസ് വേഷങ്ങളാണ് മീരയുടേത് ഇപ്പോള്‍
6/15
Photo Credit: https://www.instagram.com/meerajasmine/
Share
തുടക്കക്കാലത്ത് അയല്‍വീട്ടിലെ പെണ്‍കുട്ടിയായും ശാലീന സുന്ദരിയായിട്ടുമാണ് മീര ജാസ്മിന് അറിയപ്പെട്ടിരുന്നത്
7/15
Photo Credit: https://www.instagram.com/meerajasmine/
Share
അടുത്തിടെ സത്യന് അന്തിക്കാട് ചിത്രം മകളിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു മീര ജാസ്മിന്
8/15
Photo Credit: https://www.instagram.com/meerajasmine/
Share
ശാലീന സുന്ദരിയൊക്കെ പണ്ട്, ഇപ്പോള്‍ അള്‍ട്രാ ഗ്ലാമറസ്സാണ് മീര. സോഷ്യല്‍ മീഡിയയിലും ഇതില്‍ അമ്പരപ്പിലാണ്
9/15
Photo Credit: https://www.instagram.com/meerajasmine/
Share
മീരയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്നാണ് കുടുംബപ്രേക്ഷകര്‍ പറയുന്നത്

Click it and Unblock the Notifications